തളിപ്പറമ്പ്: പൂമംഗലത്തെ കക്കോട്ടകത്ത് സൈനബ (97) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: മറിയം, അബ്ദുൽ സലാം. മരുമക്കൾ: സുഹ്റ മലപ്പട്ടം, പരേതനായ കെ.പി. മുഹമ്മദ് കുഞ്ഞി മുസ്ലിയാർ. സഹോദരൻ: പരേതനായ അബ്ദുൽ അസീസ്.