പയ്യന്നൂർ: രാമന്തളി താവുരിയാട്ട് ക്ഷേത്രത്തിനു സമീപം പരേതരായ മെട്ടമ്മൽ കാട്ടൂർ വീട്ടിൽ കണ്ണൻ നായരുടെയും രാമപുരത്ത് നാരായണിയമ്മയുടെയും മകൻ രാമപുരത്ത് രാഘവ പൊതുവാൾ (65) നിര്യാതനായി. ഭാര്യ: കേളോത്ത് ആനിടിൽ ജയശ്രീ. മക്കൾ: സന്ധ്യ, ജ്യോതി, ശ്രീഹരി. മരുമക്കൾ: മനീഷ് (ഇന്ത്യൻ ആർമി), സുധീഷ് (ദുബൈ). സഹോദരങ്ങൾ: ആർ. പത്മനാഭൻ, ആർ. സുരേഷ് ബാബു, ആർ. ചിത്രലേഖ.