കാങ്കോൽ: ആലക്കാട്ടെ റിട്ട. ഹെഡ് കോൺസ്റ്റബിൾ കാനാ മീത്തലെ വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: ആർ.കെ. ചന്ദ്രമതി. മക്കൾ: ആർ.കെ. അനീഷ് (ആരോഗ്യവകുപ്പ്), ആർ.കെ. രഞ്ജിത്ത് (വിമുക്ത ഭടൻ). മരുമക്കൾ: പി. ശ്രുതി, കെ. ശ്രുതി. സഹോദരങ്ങൾ: ചെറിയമ്മ, കുഞ്ഞിപാർവതി അമ്മ, പരേതരായ ഗോവിന്ദൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ.