ഇരിട്ടി: വിളക്കോട് പാറക്കണ്ടം തൊണ്ടൻകുഴിയിലെ കോമത്ത് വീട്ടിൽ കെ. ഗീത (54) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. നാരായണൻ. മക്കൾ: പ്രവീൺ, പ്രജിഷ. മരുമക്കൾ: അഘിലേഷ്, വിജിന. സഹോദരങ്ങൾ: ശോഭന, പ്രഭാകരൻ, ഓമന, പുഷ്പവല്ലി.