ഉളിയിൽ: ആവിലാട്ടെ കെ. ബാലചന്ദ്രൻ (ബാലകൃഷ്ണൻ- 45) നിര്യാതനായി. പരേതനായ കൊഞ്ഞൻ കൃഷ്ണന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: കെ. വിജയൻ, കെ. പത്മിനി, കെ. സത്യഭാമ.