ന്യൂമാഹി: പുന്നോൽ കരീക്കുന്ന് ദാറുൽ ജബലിൽ ബി. അബ്ദുൽ നാസർ (62) നിര്യാതനായി. ഭാര്യ: സുമയ്യ. മക്കൾ: തമീം, ഹതീഖ്, തമന്ന. മരുമക്കൾ: സജിൽ, നാഫിയ. സഹോദരങ്ങൾ: ഷക്കീൽ, ഫൈസൽ, ഫിറോസ്, ഖദീജ, സിബില, ജമീല.