മാലൂർ: കരോത്തുവയലിലെ പൊനോൻ നാണു വൈദ്യർ (73) നിര്യാതനായി. ഭാര്യ: വത്സല (വെള്ളർവള്ളി). മക്കൾ: ശ്രീജിത്ത്, ഷജിന, ശ്രീഷ്മ. സഹോദരങ്ങൾ: നാരായണി, യശോദ, ബാലൻ, കല്യാണി, വിജയൻ, ചന്ദ്രൻ, പരേതരായ അനന്തൻ, രവീന്ദ്രൻ.