കോഴിക്കോട്: പുതിയപാലം കോയിക്കൽ വിഷ്ണു (25) നിര്യാതനായി. പരേതനായ ഭരതന്റെയും പുഷ്പയുടെയും മകനാണ്. സഹോദരി: രേഷ്മ. സഞ്ചയനം ശനിയാഴ്ച.