ബേപ്പൂർ: ബി.സി റോഡ് ജങ്ഷനിലെ ഷാജി ടാക്കീസിന് സമീപം മൂന്നൂർകണ്ടി സാദിരി കോയയുടെ (എം.കെ.എസ് ടയർ) മകൻ മുഹമ്മദ് ബഷീർ (49) നിര്യാതനായി. മാതാവ് നാലു കണ്ടത്തിൽ ആയിഷ (ബിച്ചു) ഒരാഴ്ച മുമ്പാണ് മരിച്ചത്. ഭാര്യ: റിൻഷി. മകൻ: മുഹമ്മദ് റസീൻ. സഹോദരങ്ങൾ: മുഹമ്മദ് സാദിഖ് (സായി), സൈനബ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ബേപ്പൂർ വലിയ ജുമുഅത്ത് പള്ളിയിൽ.