രാമനാട്ടുകര: എൽ.ഐ.സി റോഡിൽ കോലോർക്കുന്ന് അംഗൻവാടിക്ക് സമീപം പെരുമ്പിൽ മാരാത്ത് ചക്കിക്കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻകുട്ടി. മക്കൾ: ചാത്തുക്കുട്ടി, മാളുകുട്ടി, ശ്രീധരൻ, ചന്ദ്രൻ, ശാന്ത, പരേതരായ നാരായണി, അയ്യപ്പൻ. മരുമക്കൾ: അച്യുതൻ, കോമള, മിനി, ഷീജ, പ്രകാശൻ.