പുതിയപാലം: വലിയ പടന്നയിൽ പി.എം. മൂസ (73) നിര്യാതനായി.
ഭാര്യ: പരേതയായ സുബൈദ. മക്കൾ: മുഷ്ത്താഖ് (ഖത്തർ), നുസ്രത്ത്, ജസീന, ബാദുഷ (എസ്.ആർ.ബി ട്രാൻസ്പോർട്ട്, മഞ്ചേരി), ഷെറിജ. മരുമക്കൾ: നസിൽ, മുസ്തഫ, ജംഷിദ, സുധീർ, മുഹമ്മദ് റാഫി.