കായക്കൊടി: കുരുവൻതോടിത്തറ മാതു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കമല, ശോഭ, സുജാത, പരേതനായ രാജൻ. മരുമക്കൾ: നാണു, രാധാകൃഷ്ണൻ, സുഗുണൻ, ജാനകി.