പറമ്പിൽ ബസാർ: പെട്രോൾ പമ്പിന് മുന്നിൽ ശ്രേയസ് വീട്ടിൽ താമസിക്കുന്ന കന്മിളി അപ്പുക്കുട്ടൻ നായർ (87- റിട്ട. കോർപറേഷൻ ഓഫിസ്) നിര്യാതനായി. ഭാര്യ: പരേതയായ പി.ടി. ലീല. മക്കൾ: പി.ടി. മണി, പി.ടി. സുധ, പരേതനായ പി.ടി. സുരേഷ്. മരുമക്കൾ: രവീന്ദ്രൻ ഉള്ള്യേരി, ടി.ടി. ആനന്ദൻ (പറമ്പിൽ ബസാർ). സഞ്ചയനം തിങ്കളാഴ്ച.