ഓമശ്ശേരി: അമ്പലക്കണ്ടി കീപ്പോര് അഹമ്മദ് കുട്ടി (86) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബൂബക്കർ കുട്ടി, ശരീഫ്, ആയിഷ, സൈനബ, ഫാത്വിമ. സഹോദരങ്ങൾ: പോക്കർ, ഇബ്രാഹിം ആലി, പാത്തുമ്മ. മരുമക്കൾ: മൈമൂന പാലക്കുറ്റി, ജോഷില വലിയപറമ്പ്, കോയക്കുട്ടി പൊറ്റശ്ശേരി, ഹനീഫ ആലിൻതറ, മുഹമ്മദ് മുത്താലം.