പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം പരേതനായ യു.പി. മമ്മുവിന്റെ ഭാര്യ ഊളയിൽ പുറത്തൂട്ട് മറിയം (80) നിര്യാതയായി. മക്കൾ: യു.പി. റഹീം, യു.പി. ഉമ്മർ, നഫീസ, ആയിഷ. മരുമക്കൾ: മുഹമ്മദ് നന്തി, ഷംസു (മൂടാടി), നസ്രി, ആയിഷ.