ഫറോക്ക്: ചെറുവണ്ണൂർ കാലിക്കറ്റ് ടൈൽസ് റിട്ട. ഫോർമാൻ പുറ്റെക്കാട് കോലഞ്ചേരി തറയിൽ ശിവദാസൻ (90) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ജതിൻദാസ് (രാവില്ല ഗ്രൂപ്പ്, കോയമ്പത്തൂർ), ജ്യോതിഷ് കുമാർ (ബിസിനസ്, പുണെ), ജല്ലിറാണി (രാമനാട്ടുകര), ജീവൻകുമാർ (ജിയോജിത്ത് ഫിനാൻഷ്യൽ സർവിസസ്, കൊച്ചി). മരുമക്കൾ: സുരേഷ് (രാമനാട്ടുകര), നിഷ ജതിൻ (മെഡിക്കൽ കോളജ്), പത്മജ ജ്യോതിഷ് (പുണെ), അഷിത ജീവൻ (കോഴിക്കോട്). സഹോദരങ്ങൾ: വാരിജാക്ഷൻ, വിജയലക്ഷ്മി, പരേതരായ സദാനന്ദൻ, സുമതി, രത്നാവതി, പത്മാവതി.