പുതിയങ്ങാടി: മണ്ണറംകുണ്ട് പറമ്പ് പരേതനായ മരക്കാറിന്റെ ഭാര്യ മാടായിക്കണ്ടി കുഞ്ഞീബി (84) നിര്യാതയായി. മക്കൾ: കുഞ്ഞാദുകോയ, അസീസ്, മമ്മുട്ടി, പരേതനായ സിദ്ദീഖ്. മരുമക്കൾ: ഖദീജ, റംലത്ത്, താഹിറ.