വാണിമേൽ: കോളിപ്പാറ നെല്ലിയുള്ളപറമ്പത്ത് കണ്ണൻ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രിയ, പ്രദീപൻ, പ്രജിഷ. മരുമക്കൾ: സജിത, റാംമോഹൻ, പരേതനായ മനോജൻ.