പയ്യോളി: തുറയൂരിലെ ഒറ്റമരക്കാട്ടിൽ ഖദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചുണ്ടക്കാട്ടിൽ കുഞ്ഞമ്മദ് മുസ്ലിയാർ (പേരാമ്പ്ര).
മക്കൾ: സുബൈദ, സൈനബ, ലത്തീഫ് (മദ്രാസ്), മൊയ്തു (കുവൈത്ത്). മരുമക്കൾ: നസീമ (പുറക്കാട്), ദിൽശാദ (മദ്രാസ്), പരേതരായ അസീസ് (തൃശൂർ കൈപ്പമംഗലം), അബൂബക്കർ (മൂരാട്). സഹോദരങ്ങൾ: ഒ.എം. അമ്മദ്, ഫാത്തിമ (മണിയൂർ).