വടകര: പാറപ്പുറത്ത് സീനത്ത് (52) നിര്യാതയായി. ഭർത്താവ്: പരേതനായ യൂസഫ്. മക്കൾ: സജീറ, ജാസ്മിന, ഷബീന. മരുമക്കൾ: ഷെഫീഖ്, അജ്മൽ (ഖത്തർ), റിജാസ് സൗദി. മാതാവ്: മയിമു. സഹോദരങ്ങൾ: കരീം, അഷ്റഫ്, ഫൈസൽ.