വടകര: കരുവഞ്ചേരി കളരിയൽ മീത്തൽ പാറക്കണ്ടി നാണു (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രമേശ് കുമാർ, രാധിക. മരുമക്കൾ: ഷീബ, ചോയി (മണിയൂർ എൻജിനീയറിങ് കോളജ്). സഹോദരങ്ങൾ: ഗോപാലൻ, രാജൻ, വിജയൻ, പരേതയായ ജാനു.