വടകര: അറക്കിലാട് കോവുന്നത്ത് ബാലൻ (67) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിജീഷ്, ബിജില, വിനീത്. മരുമകൻ: ഗോപി (ഒഞ്ചിയം). സഹോദരങ്ങൾ: പരേതനായ രാഘവൻ, സരോജിനി.