വടകര: പതിയാരക്കര ചേരുള്ളകണ്ടി സലീം (53) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: അയിശു. ഭാര്യ: ബുഷ്റ. മക്കൾ: ആയിശ നജ, മുഹമ്മദ് നാജിദ്, ഫാതിമ നസ്രിൻ (വിദ്യാർഥികൾ). സഹോദരങ്ങൾ: അബ്ദുലത്തീഫ് (ബഹ്റൈൻ), സറീന, സലീന.