ഉള്ള്യേരി: നാറാത്ത് കിഴക്കേ പാടത്തിൽ മമ്മത് കോയ (75) നിര്യാതനായി. ഭാര്യ: കൈച്ചുമ്മ. മക്കൾ: മറിയക്കുട്ടി, അബ്ദുൽ റഫീഖ്, സുലൈഖ. മരുമക്കൾ: ഉസ്മാൻ കോയ പുല്ലാളൂർ, റസാഖ് നാറാത്ത്, ഹൈറുന്നീസ നാറാത്ത്. സഹോദരങ്ങൾ: മമ്മു, കുഞ്ഞിമൊയ്തി, പാത്തുമ്മയ്, ഇമ്പിച്ചി ആയിഷ, ആമിന, നബീസ, പരേതനായ ഇമ്പിച്ചാലി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് നാറാത്ത് ജുമാമസ്ജിദിൽ. ഖബറടക്കം ഒള്ളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.