നാദാപുരം: പൗരപ്രമുഖനും നിരവധി സംരംഭങ്ങളുടെ ഉടമയുമായ നരിപ്പറ്റയിലെ കവൂർ മൊയ്തു ഹാജി (90) നിര്യാതനായി. ഭാര്യ: ബിയ്യാത്തു പാലോറേമ്മൽ. മക്കൾ: കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, നാസർ, നജീബ്. മരുമക്കൾ: റുഖിയ, സറീന, റംല, ഹഫ്സത്ത്. സഹോദരങ്ങൾ: അഹമ്മദ്കുട്ടി ഹാജി, പരേതരായ കുഞ്ഞമ്മദ്ഹാജി, അന്ത്രു ഹാജി, ആലി ഹസൻഹാജി, മമ്മു, കുഞ്ഞയിഷ ഹജ്ജുമ്മ.