പയ്യോളി: കങ്ങാണി വളപ്പിൽ രവീന്ദ്രൻ (62) നിര്യാതനായി. പിതാവ്: പരേതനായ നാണു. മാതാവ്: കല്യാണി. ഭാര്യ: ശോഭ. മക്കൾ: രജീഷ് (ഖത്തർ), ജിനീഷ് (കുവൈത്ത്), ഷിജീഷ്. മരുമകൾ: നീതു. സഹോദരങ്ങൾ: വസന്ത, ശോഭ, ഗീത.