കോക്കല്ലൂർ: കുറ്റിയുള്ളതിൽ ഇമ്പിച്ചി ആയിഷ ഹജ്ജുമ്മ (86) നിര്യാതയായി. പരേതനായ മമ്മത് കോയയുടെ ഭാര്യയാണ്. മക്കൾ: അബു, ഹസ്സൻകോയ, അഷറഫ്, ഫാത്തിമ, സൗദ. മരുമക്കൾ: സുലൈഖ, സീനത്ത്, സൗദ, കോയാലി (പൂനൂര്), മുഹമ്മദലി കൊയക്കാട്. സഹോദരങ്ങൾ: ഹസ്സൻ കോയ ഹാജി, ആസ്യ, പരേതരായ ഇമ്പിച്ചി മമ്മത്, ആമിന.