മുക്കം: തേക്കുംകുറ്റി നിരപ്പേൽ ജോസഫ് (69) നിര്യാതനായി. ഭാര്യ: ലൗലി പാറേകൊങ്ങാട്ട് (ചുണ്ടത്തുംപൊയിൽ). മക്കൾ: വിപിൻ ജോസഫ്, നിതിൻ ജോസഫ്. മരുമക്കൾ: ബിൻസി വിപിൻ, പ്രിമ പോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.