കൊടുവള്ളി: കാവിലുമ്മാരം അമ്മപ്പാറ പരേതനായ ആലിയുടെ ഭാര്യ പാത്തുമ്മ (73) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ സലാം, അബ്ദുൽ നാസർ, അബ്ദുൽ ഗഫൂർ, ഉസ്മാൻ, അൻസാർ അബ്ദുൽ കാദർ, ആമിന, ഹസീന. മരുമക്കൾ: അബ്ദുറഹ്മാൻ കുട്ടി, ഷമീർ ബാലുശ്ശേരി, സൈനബ, റസിയ, ഷെറീന, റൈഹാനത്, ഫാമിത, സൽമ, ഷഹല.