പെരുമണ്ണ: കുറങ്ങോട്ടുമ്മൽ ഇമ്പിച്ചിപാത്തു (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സക്കീന, സാഹിറ, റാബിയ, റഷീദ, റിയാസ്, സാനിജ, ഷംസീർ. മരുമക്കൾ: ഹംസ, ഇക്ബാൽ (കെ.എസ്.ആർ.ടി.സി), അബൂബക്കർ, അഷ്റഫ്, ബിനീഷ, ഷാഹിർ, മുംതാസ്.