പെരുമണ്ണ: പയ്യടിമേത്തൽ കിഴക്കുംപാടത്ത് ബാബു (68) നിര്യാതനായി. ഭാര്യ: കെ.പി. വിമല. മക്കൾ: കെ.പി. വിബിൻ (ആർ.എസ്.എസ് ശാഖാ മുഖ്യശിക്ഷക്), കെ.പി. ഫെബിൻ. മരുമക്കൾ: മായ, അഖിഷ. സഹോദരങ്ങൾ: കരുണാകരൻ, കമലാക്ഷി, ലീല, സുമതി, ശ്യാമള, പരേതനായ കൃഷ്ണൻകുട്ടി. സംസ്കാരം രാവിലെ 9.30ന് മാങ്കാവ് ശ്മശാനത്തിൽ.