പെരുമണ്ണ: പന്നിയൂർകുളം താന്നിക്കാട്ട് തിരുത്തിമ്മൽ അബ്ദുൽ അസീസ് (66) നിര്യാതനായി. പരേതരായ ഇമ്പിച്ചിക്കോയ -ഫാത്തിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സൈനബ. മക്കൾ: സർഫുന്നിസ, റഹൂഫ്, സഫാന. മരുമക്കൾ: മുസ്തഫ ഇരിങ്ങല്ലൂർ, ജാസ്മിൻ, അർഷാദ് നല്ലളം. സഹോദരങ്ങൾ: മറിയംബി, സുലൈമാൻ, കുഞ്ഞീബി, ബഷീർ, അബ്ദുൽ കലാം, സൈനബ, ജമീല. ഖബറടക്കം വെള്ളിയാഴ്ച ഒടുമ്പ്ര കള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.