ആയഞ്ചേരി: തറോപ്പൊയിൽ പെയിൽമുക്ക് പാലിയാട്ട് പള്ളിക്ക് സമീപം പുതിയെടുത്ത് കദിയ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയെടുത്ത് കുഞ്ഞമ്മത്. മക്കൾ: അബ്ദുൽ കരീം (ഷാർജ), അബ്ദുൽ ലത്തീഫ് (കോയമ്പത്തൂർ). മരുമക്കൾ: റഹ്മത്ത് കുനിയേൽ, ഷബാന ഹാഷ്മി പുരവളപ്പിൽ. സഹോദരങ്ങൾ: നടുവിലെ കമ്മൂലാത്തി ഹലീമ, പരേതരായ പുരവളപ്പിൽ അമ്മദ്, ഫാത്തിമ, കുഞ്ഞാമി, മറിയം.