കാരയാട്: മുണ്ടോട്ടിൽ ഉമ്മർ (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുബൈദ, ഷാഹിന, സമീന, സാബിറ. മരുമക്കൾ: ബി.കെ. മമ്മദ്, ഇ.കെ. ഷരീഫ്, ലത്തീഫ്, ഷൗക്കത്തലി.