പയ്യടിമേത്തൽ: പകിടേരിച്ചാലിൽ മേത്തൽ മാധവി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കോരുക്കുട്ടി. മക്കൾ: രാജൻ, പത്മാവതി, തങ്കം, സത്യേന്ദ്രൻ. മരുമക്കൾ: രമ, പുഷ്പ, പരേതരായ ചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ