മടവൂർ: ആരാമ്പ്രം കുന്നുമ്മൽ അഹമ്മദ് (66) നിര്യാതനായി. പിതാവ്: പരേതനായ പൊയിലങ്ങൽ അബുഹാജി. മാതാവ്: പരേതയായ ഉപ്പഞ്ചേരിമ്മൽ പാത്തു. ഭാര്യ: റാബിയ. മക്കൾ: ശബീർ (ബിസിനസ്), ശിബിലി, ശബിൽ (മസ്കത്ത്). മരുമകൻ: ജാസ്മിൻ (അധ്യാപിക, ചക്കാലക്കൽ ഹൈസ്കൂൾ), ഹന്ന (വയനാട്), അബ്ദുസ്സലാം കുന്ദമംഗലം. സഹോദരങ്ങൾ: അസ്സയിൻ, കുഞ്ഞാമു, നിസാർ, ഖദീജ, ആമിനക്കുട്ടി, റസിയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വാരിപ്പുറം ജുമാമസ്ജിദിൽ.