പഴയങ്ങാടി: മാട്ടൂൽ സൗത്ത് സലഫി മസ്ജിദിന് സമീപത്തെ പി.പി. യഹ്യ (78) നിര്യാതനായി. ദീർഘകാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു. ഭാര്യ: ബീഫാത്തിമ സബക്ക. മക്കൾ: സാദിഖ്, സൗദ, വാഹിദ, ഹഫ്സത്ത്, സുമയ്യ, ജസീല. മരുമക്കൾ: എം.പി. സബീല, ഒ.പി. നാസർ, കെ.പി.കെ. സുബൈർ, എ.ടി.പി. മുജീബ്, എ.വി. സാദിക്ക്, പി.വി. ഷബീർ. സഹോദരങ്ങൾ: പി.പി. ഖാലിദ് (ചെറുകുന്ന്), റുഖിയ, റംല.