പഴയങ്ങാടി: മാടായി വാടിക്കൽ ഉമറുൽ ഫാറൂഖ് ജുമാ മസ്ജിദിന് സമീപത്തെ മൈലാഞ്ചിക്കൽ പുതിയരിക്കുമ്മൽ ഫാത്തിമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എച്ച്. അലി (പുതിയങ്ങാടി). മക്കൾ: ആയിശ, ഖദീജ, നഫീസ, ഖൈറുന്നിസ, ബുഷ്റ, സൈനബ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, കുഞ്ഞഹമ്മദ് ഹാജി, മുസ്തഫ, മുഹമ്മദലി, ഇബ്രാഹിംകുട്ടി.