കാങ്കോൽ: കാളീശ്വരത്തെ കാട്ടൂർ കണ്ണൻ (75) നിര്യാതനായി. ഭാര്യ: മൂപ്പന്റെ യശോദ. മക്കൾ: രജുല, രാജേഷ്, രജിത. മരുമക്കൾ: സുദേവൻ (കൂടാളി), ശകുന്തള (കളനാട്), ബിജു (ശ്രീകണ്ഠപുരം). സഹോദരി: പരേതയായ തമ്പായി.