കാങ്കോൽ: കരിങ്കുഴിയിലെ പി. ലക്ഷ്മണൻ (62) നിര്യാതനായി. ഭാര്യ: പരേതയായ കെ.വി. ചന്ദ്രിക. മക്കൾ: സുനിൽ, സനീഷ്.