മയ്യഴി: ചെമ്പ്ര അയ്യപ്പൻ കാവിന് സമീപത്ത് ട്രഷറി ജീവനക്കാരനായി വിരമിച്ച പാറക്കൽ ടി. ദാമോദരൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: പ്രമോദ് (ഇലക്ട്രിസിറ്റി മാഹി), പ്രവീൺ, പ്രശോഭ്. മരുമക്കൾ: പ്രജിഷ, സുലോഷ്ണ, അമൃത. സഹോദരങ്ങൾ: സരോജിനി അമ്മ, ശ്രീധരൻ (ഡൽഹി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.