ചൊക്ലി: ഒളവിലം മൈല്യാട്ട് പൊയിൽ മുത്തപ്പൻ മടപ്പുരക്ക് സമീപം മൈല്യാട്ട് പൊയിൽ ലക്ഷ്മി (65) നിര്യാതയായി.
ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഷീബ, ബീഷ, ഷൈനി, ഷിനോജ്. മരുമക്കൾ: സുനിൽ കുമാർ (കുട്ടിമാകൂൽ), ശശിധരൻ (മടപ്പള്ളി), ശ്രീജിത്ത് (മടപ്പള്ളി).
സഹോദരങ്ങൾ: കമല, സജീവൻ, പരേതനായ ഗംഗാധരൻ.