എടക്കാട്: കടമ്പൂർ ഹൈസ്കൂളിന് സമീപം പുത്തൻപറമ്പത്ത് നബീസ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കോയ. മക്കൾ: സക്കീന, റുഖിയ, ശാഹിദ, റഷീദ്, അശ്റഫ്, ഇസ്മായിൽ. മരുമക്കൾ: റഫീഖ്, റഷീദ്, സുഹറ, ജനീസ, സഫ്രീന, പരേതനായ റസാഖ്. സഹോദരങ്ങൾ: ഖദീസ, ഹംസ, അശ്റഫ്, പരേതനായ അസീസ്.