എടക്കാട്: കാടാച്ചിറ വാഴക്കാത്ത് മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശ്രീനിവാസൻ, കാർത്തി, സതി, ഗിരീശൻ, ഗൗരി. മരുമക്കൾ: ദിനേശൻ, നാരായണൻ, റീന, ഷൈബ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ.