പെരിങ്ങത്തൂർ: കീഴ്മാടം വലിയാണ്ടി മീത്തൽ വി.കെ. അഹമ്മദ് (80) നിര്യാതനായി. ഭാര്യ: പതേതയായ കുഞ്ഞിപ്പറമ്പത്ത് ആയിഷ (മത്തിപ്പറമ്പ്). മക്കൾ: ജുവൈരിയ, റംല, കാസിം. മരുമക്കൾ: സഫീർ, സറീന, പതേനായ കരീം. സഹോദരങ്ങൾ: സുലൈഖ, സൈനബ, യൂസഫ്.