കൂത്തുപറമ്പ്: മാങ്ങാട്ടിടം കപ്പാറ കുളത്തിന് സമീപം നീലയത്ത് വളപ്പിൽ വെള്ളോത്ത് വിനോദ് കുമാർ (54) നിര്യാതനായി. പിതാവ്: പരേതനായ വേലാണ്ടി ശ്രീധരൻ. മാതാവ്: പരേതയായ ജാനകി. ഭാര്യ: ശോഭ. മക്കൾ: അനുഷ, ആതിര. മരുമകൻ: അജിത്ത്. സഹോദരങ്ങൾ: പ്രമോദ്, വിനിഷ കുമാരി.