പാറാൽ: ദാറുൽ ഇർശാദ് അറബിക് കോളജിന് സമീപം ആൻജസ് വീട്ടിൽ താമസിക്കുന്ന തയ്യിൽ ആയിശ (മുഴപ്പിലങ്ങാട് -83) നിര്യാതയായി. പരേതനായ ഡോ. അബുവിന്റെ ഭാര്യയാണ്. മക്കൾ: ലൈല, സലീം, സുഹറ, സഫിയ. മരുമക്കൾ: അബ്ദുറഹിമാൻ, ശറഫുദ്ദീൻ, ഹനീഫ്, സാജിത.