മാഹി: പന്തക്കൽ പൊതുജന വായനശാലക്ക് സമീപം വാവിനേരി കൂലോത്ത് പി.ആർ. ആനന്ദവല്ലി (77) നിര്യാതയായി. നാദാപുരം പ്രൈമറി സ്കൂൾ റിട്ട. അധ്യാപികയാണ്. വയനാട് കല്ലോടി സ്വദേശിനിയാണ്. ഭർത്താവ് പരേതനായ വി.കെ. ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, വട്ടോളി സംസ്കൃത സ്കൂൾ). മക്കൾ: രജനി (അധ്യാപിക, പട്ടാമ്പി), അജിത്ത് കുമാർ (അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്), ശ്രീജിത്ത് (അധ്യാപകൻ, കോഴിക്കോട്). മരുമക്കൾ: പ്രഭിൻ (അധ്യാപകൻ, ഷൊർണൂർ), സ്നിത (പാടിയോട്ടുംചാൽ), ഷെർളി (വിദ്യാർഥിനി, എൻ.ഐ.ടി, കോഴിക്കോട്). സഹോദരങ്ങൾ: ശാന്ത (തൊടുപുഴ), രാധ (വയനാട്), ഗീത (റിട്ട. അധ്യാപിക, വയനാട്) സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പന്തക്കലിലെ വീട്ടുവളപ്പിൽ.