കോഴിക്കോട്: കൈരളി ടി.എം.ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കള്ളിയത്ത് അബ്ദുൽ ഗഫൂർ (68) നിര്യാതനായി. കള്ളിയത്ത് ഗ്രൂപ് ചെയര്‍മാനാണ്. ഭാര്യ: ആസിയ വേങ്ങാട്ട് (ഫറോക്ക് പേട്ട). മക്കള്‍: ഹുമയൂണ്‍, പഹലിഷ, ഫരീദ (കൊല്ലം), റിനു (കാഞ്ഞങ്ങാട്). മരുമക്കള്‍: യാസ്മിന് ഹുമയൂണ്‍, നാസിഹാ പഹലിഷ, ആമീന്‍, ഇര്‍ഫാദ്. സഹോദരങ്ങള്‍: ഡോ. താഹാ സുബൈര്‍ (കള്ളിയത്ത് ഹോസ്പിറ്റല്‍ ഉടമ), അന്‍വര്‍ സാദത്ത് (തിരൂര്‍ എം.ഇ.എസ് സ്കൂള്‍ ചെയര്മാന്, കള്ളിയത്ത് സാനിറ്റേഷന്‍ ഉടമ), ഡോ. ഹൈദരാലി (മാനസികരോഗ വിദഗ്ധന്‍), അഡ്വ. യാസര്‍ അറഫാത്ത്.