നാദാപുരം: പുതിയങ്ങാടി മഹല്ലിലെ പടിഞ്ഞാറയിൽ ഇസ്മായിൽ (54) നിര്യാതനായി. പരേതരായ ചെക്കൻ എന്ന അമ്മദിന്റെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്.സഹോദരങ്ങൾ: അബൂബക്കർ ഹാജി, അബ്ദു, മറിയം, പരേതയായ ആയിശ.